Jofra Archer Dropped becuse he cannot stay in control<br />വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റിന് തൊട്ടുമുമ്പ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ ഇംഗ്ലണ്ട് ടീമില്‍ നിന്നൊഴിവാക്കി. ടീമിനു ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ രോഗ പ്രതിരോധ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.<br />#ENGvsWI #JofraArcher